1. tizzy

    ♪ ടിസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയസംഭ്രമം, സഭ്രമം, ഭീതി, അതിസംഭ്രമം, വപ്രാളം
    3. ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
    4. പരിഭ്രാന്തി, ആപദ്ഭയം, അതിസംഭ്രമം, വപ്രാളം, സംഭ്രമം
    5. വിക്ഷുബ്ധി, മാനസികവിക്ഷുബ്ധാവസ്ഥ, വിഷമാവസ്ഥ, വിഭ്രാന്തി, അമ്പരപ്പ്
    6. ആശങ്ക, വിയർക്കൽ, അമ്പരപ്പ്, വിഭ്രാന്തി, ഇളക്കം
  2. be in a tizzy

    ♪ ബി ഇൻ എ ടിസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
    3. സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക
  3. get into a tizzy

    ♪ ഗെറ്റ് ഇന്റു എ ടിസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  4. throw into a tizzy

    ♪ ത്രോ ഇൻറ്റു എ ടിസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥമാക്കുക, അസ്വസ്ഥതയുണ്ടാകുക, പിരിമുറക്കമുണ്ടാക്കുക
    3. വിറപ്പിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക, ചകിതമാക്കുക
  5. in a tizzy

    ♪ ഇൻ എ ടിസ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    3. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    4. വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
    5. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    6. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക