1. to a T

    ♪ ടു എ ടി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം
    3. കൃത്യമായി, കിറുകൃത്യമായി, ശരിയായി, ശരിക്കും, തീർത്തും
    4. ശരിക്കും, തീർത്തും, സൂക്ഷ്മമായി, കൃത്യമായി, യഥാർത്ഥമായി
    1. phrase (പ്രയോഗം)
    2. തികച്ചും, പൂർണ്ണമായി, സമ്പൂർണ്ണമായി, ശരിക്കും, പരപൂർണ്ണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക