- adverb (ക്രിയാവിശേഷണം)
ചെറുതായി, ചെറുങ്ങനെ, അല്പം, ഒട്ട്, കുറെ
ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
ഏതാണ്ട്, ഒരുവിധം, സാമാന്യം, ഏറെക്കുറെ, ഏതേനും
- phrase (പ്രയോഗം)
ഒരുമാനം വരെ, ഏറെക്കുറെ, ഒട്ടൊക്കെ, കുറെയൊക്കെ, ഒരു പരിധിവരെ
ഒരളവുവരെ, ഒരു പരിധിവരെ, ഒരുതരത്തിൽ, ഒരുകണക്കിൽ, ഏകദേശം
ഇതുവരെ, ഒരളവുവരെ, താവത്, ഒരു പരിധിവരെ, ഒരുഘട്ടംവരെ
- prefix (ഉപസർഗം)
ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ