- adverb (ക്രിയാവിശേഷണം)
കാര്യമായി, നന്നെ, കണക്കിന്, ഗണ്യമായി, സാർത്ഥകമായി
എല്ലായിടത്തും, സർവ്വോപരി, മൊത്തത്തിൽ, ആകെക്കൂടി, കൂട്ടിപ്പിടിച്ച്
പ്രാധാന്യേന, പ്രമുഖമായി, ഒന്നാമതായി, മിക്കവാറും, വളരെ ഏറെ
അധികവും, വളരെ ഏറെ, പ്രധാനമായും, മുഖ്യമായും, പ്രായേണ
പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും, അധികഭാഗവും
- idiom (ശൈലി)
മുഖ്യമായും, പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും
- phrase (പ്രയോഗം)
അധികപക്ഷവും, അധികഭാഗവും, മിക്കസന്ദഭർങ്ങളിലും, പ്രായം, പ്രായേണ