1. to a tee

    ♪ ടു എ ടീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൃത്യമായി
  2. tee up

    ♪ ടീ അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കളി ആരംഭിക്കുക
  3. tee-hee

    ♪ ടീ-ഹീ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി
    3. കുണുങ്ങിച്ചിരി, അമർത്തിച്ചിരി, അമർത്തിയ ചിരി, അടക്കിച്ചിരി, നക
    4. ഉൾച്ചിരി, അടക്കിച്ചിരി, വിഡ്ഢിച്ചിരി, കള്ളച്ചിരി, കുലുങ്ങിച്ചിരിക്കൽ
    1. verb (ക്രിയ)
    2. സന്തോഷവും സംതൃപ്തിയും പ്രകടമാക്കുന്നവിധം ചിരിക്കുക, അടക്കിപ്പിടിച്ചു ചിരിക്കുക, കൊക്കിച്ചിരിക്കുക, ഊറിച്ചിരിക്കുക, അമർത്തിച്ചിരിക്കുക
    3. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
    4. അമർത്തിച്ചിരിക്കുക, അടക്കിച്ചിരിക്കുക, സന്തോഷവും സംതൃപ്തിയും പ്രകടമാക്കുന്നവിധം ചിരിക്കുക, അടക്കിപ്പിടിച്ചു ചിരിക്കുക, കൊക്കിച്ചിരിക്കുക
    5. അമർത്തിച്ചിരിക്കുക, ഉള്ളിൽ ചിരിക്കുക, ചിരിക്കുക, വിഡ്ഢിച്ചിരി ചിരിക്കുക, കുലുങ്ങിച്ചിരിക്കുക
    6. മന്ദഹസിക്കുക, കുണുങ്ങിച്ചിരിക്കുക, അമർത്തിച്ചിരിക്കുക, അമുക്കിച്ചിരിക്കുക, വിങ്ങിച്ചിരിക്കുക
  4. tee

    ♪ ടീ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെഗ്, ആണി, കീലകം, ശിവകം, കീലം
  5. tee off

    ♪ ടീ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. verb (ക്രിയ)
    2. അലട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, വിഷമിപ്പിക്കുക, പ്രകോപിപ്പിക്കുക
    3. മുഷിപ്പിക്കുക, ഈ‍ർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
    4. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    5. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    6. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക