- 
                    To abscond♪ റ്റൂ ആബ്സ്കാൻഡ്- ക്രിയ
- 
                                നാടുവിടുക
 
- 
                    Abscond from♪ ആബ്സ്കാൻഡ് ഫ്രമ്- ക്രിയ
- 
                                ഒളിവിൽപോവുക
 
- 
                    Abscond with♪ ആബ്സ്കാൻഡ് വിത്- ക്രിയ
- 
                                സ്വത്ത്രേഖകൾ മുതലായവ മോഷ്ടിച്ച് കടന്നുകളയുക
 
- 
                    Absconded out♪ ആബ്സ്കാൻഡഡ് ഔറ്റ്- -
- 
                                ഒളിച്ചോടിയ
 
- 
                    Absconder- നാമം
- 
                                ഒളിച്ചോടിയവൻ
 
- 
                    Absconding♪ ആബ്സ്കാൻഡിങ്- നാമം
- 
                                ഒളിച്ചോടിയ അവസ്ഥ
 
- 
                    Abscond♪ ആബ്സ്കാൻഡ്- ക്രിയ
- 
                                നിയമത്തിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചുപോകുക
- 
                                നിയമത്തിന്റെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- 
                                രഹസ്യമായി കടന്നു കളയുക
- 
                                ശിക്ഷയിൽ നിന്ന് ഒളിഞ്ഞ് നിൽക്കുക
- 
                                ഒളിച്ചോടിപ്പോകുക
- 
                                നിയമത്തിൻറെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക