1. to abstain from

    ♪ ടു അബ്സ്റ്റെയ്ൻ ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേണ്ടെന്നുവെക്കുക
  2. abstain

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർജജിക്കുക, സ്വമേധയാ വേണ്ടെന്ന് വയ്ക്കുക, വിട്ടുനിൽക്കുക, അകന്നുനില്ക്കുക, ഒഴിഞ്ഞുനില്ക്കുക
    3. മദ്യം വർജ്ജിക്കുക, കുടിനിർത്തുക, മദ്യവർജ്ജനപ്രതിജ്ഞ എടുക്കുക, മദ്യം സേവിക്കാതിരിക്കുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
    4. വോട്ടു ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുക, സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുക, വോട്ടുചെയ്യാതിരിക്കുക, വോട്ടു ചെയ്യാൻ പോകാതിരിക്കുക, വോട്ടുചെയ്യാൻ വിസമ്മതിക്കുക
  3. abstainer

    src:ekkurupShare screenshot
    1. noun (നാമം)
    2. മുനി, മുനിവൻ, കഞ്ജരൻ, സന്യാസി, സന്ന്യാസി
  4. abstain from food

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക
  5. abstain from

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂടാതെ കഴിക്കുക, ഇല്ലാതെ കഴിയുക, വർജ്ജിക്കുക, മാറിനില്ക്കുക, വിരമിക്കുക
    3. ഉപയോഗിക്കുകയില്ലെന്നു ശപഥം ചെയ്യുക, ആണയിട്ട് ഉപേക്ഷിക്കുക, ഇല്ലെന്നു ശപഥം ചെയ്യുക, ഉപേക്ഷിക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക
    4. ഇല്ലാതെ കഴിക്കുക, കൂടാതെ കഴിക്കുക, ഒഴിവാക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക
    5. ഉപേക്ഷിക്കുക, നിർത്തുക, മതിയാക്കുക, വിരമിക്ക, അവസാനിപ്പിക്കുക
    6. ചെയ്യുന്നതു നിർത്തിവയ്ക്കുക, നിർത്തുക, ത്യജിക്കുക, കെെവെടിയുക, ഉപേക്ഷിക്കുക
    1. verb (ക്രിയ)
    2. ആണയിട്ടു ത്യജിക്കുക, സത്യം ചെയ്തു ത്യജിക്കുക, ഇല്ലെന്ന് ആണയിടുക, ശപഥപൂർവ്വം ഉപേക്ഷിക്കുക, പരിത്യജിക്കുക
    3. ഉപേക്ഷിച്ചുപോകുക, ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക
    4. ബഹിഷ്കരിക്കുക, വർജ്ജിക്കുക, ഒന്നിച്ചു ചേർന്നു വർജ്ജിക്കുക, അകറ്റിനിർത്തുക, മാറിനില്ക്കുക
    5. നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക
    6. വർജ്ജിക, ഒഴിവാക്കുക, വിട്ടുനിൽക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക, ചെയ്യാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക