1. to ache

    ♪ ടു എയ്ക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേദനിക്കുക
  2. aching

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദനയുള്ള, വേദനിക്കുന്ന, വേദനയെടുക്കുന്ന, നോവുള്ള, നോവുന്ന
    3. വേദനയുള്ള, ദുഃഖ, വേദന അനുഭവിക്കുന്ന, ഖിന്ന, ദുഃഖമുള്ള
  3. ache

    src:ekkurupShare screenshot
    1. noun (നാമം)
    2. വേദന, നോവ്, നൊമ്പരം, നൊമ്പലം, ഉളച്ചിൽ
    3. സങ്കടം, വ്യഥ, കദനം, മനപീഡ, അല്ലൽ
    1. verb (ക്രിയ)
    2. വേദനിക്കുക, വേദനപ്പെടുക, വേദനയെടുക്കുക, നോവെടുക്കുക, അഴലുക
    3. ദുഖിക്കുക, തപിക്കുക, മനോവേദനയുണ്ടാകുക, നരകിക്കുക, പരിതപിക്കുക
    4. ആശിക്കുക, കൊതിക്കുക, ലോഭിക്കുക, ആഗ്രഹിക്കുക, വാഞ്ഛിക്കുക
  4. stomach ache

    ♪ സ്റ്റമക്ക് ഏക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
  5. face-ache

    ♪ ഫെയ്സ്-ഏക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഞരമ്പുരോഗം
  6. aches and pains

    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, അസൗഖ്യം, ശരീരാസ്വാസ്ഥ്യം, വേദന, തീവ്രവേദന
  7. gut ache

    ♪ ഗട്ട് ഏക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
  8. belly-ache

    ♪ ബെല്ലി-ഏക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവലാതിപ്പെടുക, പരാതിപറയുക, ആവലാതിപറയുക, മുറുമുറുക്കുക, പിറുപിറുക്കുക
  9. tummy ache

    ♪ ടമ്മി ഏക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
    3. ദഹനക്കേട്, ദഹനക്കുറവ്, അഗ്നിമാന്ദ്യം, അഗ്നിസദനം, അഗ്നിസാദം
  10. ache for

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    3. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
    1. verb (ക്രിയ)
    2. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    3. കാമിക്കുക, ലെെംഗികബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തിയേറിയ ആഗ്രഹം ഉണ്ടാകുക, കൊതിക്കുക, ആശിക്കുക, അത്യധികം മോഹിക്കുക
    4. കൊതിക്കുക, ഹൃദയംഗമമായി ആഗ്രഹിക്കുക, അതിമോഹം കൊള്ളുക, ഇച്ഛിക്കുക, ആവശ്യം തോന്നുക
    5. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
    6. ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക