1. to amass

    ♪ ടു അമാസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിവെക്കുക
  2. amass

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിക്കൂട്ടുക, ഉപചയിക്കുക, ഒരിടത്തുകൂട്ടുക, കൂട്ടുക, ഉരുക്കൂട്ടുക
  3. amassed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നായിച്ചേർന്ന, സംയുക്തമായ, ഉരുട്ടിക്കൂട്ടിയ, കൂട്ടിച്ചേർത്ത, ശേഖരിത
    3. സഞ്ചിത, വർദ്ധമാനമായ, ഏധമാന, ഈട്ടംകൂടുന്ന, വർദ്ധിക്കുന്ന
  4. amass supplies of

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
  5. amassing

    src:ekkurupShare screenshot
    1. noun (നാമം)
    2. കൂമ്പാരം, കൂന, കൂമ്പം, ശേഖരം, സഞ്ചയം
    3. ശേഖരിക്കൽ, പ്രതികർഷം, കൂട്ടിവെപ്പ്, സംഭരിക്കൽ, സംഭൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക