- verb (ക്രിയ)
ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുക, ഇങ്ങോട്ടും അങ്ങോട്ടും യാത്രചെയ്യുക, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുക, പോകുകയും വരുകയും ചെയ്യുക
അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
- verb (ക്രിയ)
ആന്ദോളനം ചെയ്യുക, ചാഞ്ചാടുക, ഊഞ്ഞാലാടുക, മുമ്പോട്ടും പുറകോട്ടും ആടുക, പുറകോട്ടും മുമ്പോട്ടും ആടുക
- noun (നാമം)
ആന്ദോളനം, ദോലനം, വിലോളിതം, ചാഞ്ചാട്ടം, ആട്ടം
- verb (ക്രിയ)
ഊഞ്ഞാലാടുക, ആടുക, മുമ്പോട്ടും പിറകോട്ടും ആടുക, ഊങ്ങുക, പിറകോട്ടും മുമ്പോട്ടും ആടുക
പ്രകമ്പിപ്പിക്കുക, കമ്പിക്കുക, സ്പന്ദിക്കുക, കിടുക്കുക, കിടുങ്ങുക
വീശുക, അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, അങ്ങോട്ടുമിങ്ങോട്ടും വീയുക, ആട്ടുക, താഴേക്കും മുകളിലേക്കും ചലിപ്പിക്കുക
ആടുക, ചാഞ്ചാടുക, അങ്ങോട്ടുമിങ്ങോട്ടും ഇളകുക, മുന്നോട്ടും പിന്നോട്ടും ആടുക, ഇളകുക
ആടുക, ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒൽകുക, ഇളകുക
- verb (ക്രിയ)
അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
- noun (നാമം)
തിരക്ക്, ജോലിത്തിരക്ക്, ബദ്ധപ്പാട്, അലുവൽ, തിരക്കിട്ട ജോലി
പ്രവർത്തന, പ്രവർത്തനം, പ്രവൃത്തി, മിന, വിന
- phrase (പ്രയോഗം)
തിരക്കിട്ട ജോലി, അലുവൽ, തിക്കുംതിരക്കും, കൂട്ടപ്പിരളി, ഘോഷം