1. extent

    ♪ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപ്തി, വലിമ, വലിപ്പം, വിപുലത, വിപുലത്വം
    3. പരിധി, മാനം, നില, അളവ്, പരിമാണം
  2. extention memory

    ♪ എക്സ്റ്റെൻഷൻ മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
  3. to any extent

    ♪ ടു എനി എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്പമെങ്കിലും, ലേശമെങ്കിലും, തീരുമാനം, ഏറ്റവും ചെറിയതായിട്ടെങ്കിലും, ഒരളവുവരെയെങ്കിലും
  4. to the fullest extent

    ♪ ടു ദ ഫുള്ളസ്റ്റ് എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, മുഴുവനും, പൂർണ്ണമായി, മുഴുവലിപ്പത്തിൽ, കഴിവിന്റെ പരമാവധി വിസ്തൃതിയിൽ
  5. in extent

    ♪ ഇൻ എക്സ്റ്റെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കനമുള്ള, കട്ടിയുള്ള, വൃത്ത, കനത്ത, ബഹല
  6. to a limited extent

    ♪ ടു എ ലിമിറ്റഡ് എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
  7. to the furthest extent

    ♪ ടു ദ ഫേർദസ്റ്റ് എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, മുഴുവനും, പൂർണ്ണമായി, മുഴുവലിപ്പത്തിൽ, കഴിവിന്റെ പരമാവധി വിസ്തൃതിയിൽ
  8. to a certain extent

    ♪ ടു എ സേർട്ടൻ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചെറുതായി, ചെറുങ്ങനെ, അല്പം, ഒട്ട്, കുറെ
    3. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    4. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
    5. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    6. ഏതാനും, ഏകദേശം, ഒരുപടി, ഒരു അളവുവരെ, ഒരുപരിധിവരെ
    1. phrase (പ്രയോഗം)
    2. ഒരളവുവരെ, ഒരു പരിധിവരെ, ഒരുതരത്തിൽ, ഒരുകണക്കിൽ, ഏകദേശം
    3. ഒരുമാനം വരെ, ഏറെക്കുറെ, ഒട്ടൊക്കെ, കുറെയൊക്കെ, ഒരു പരിധിവരെ
    4. ഇതുവരെ, ഒരളവുവരെ, താവത്, ഒരു പരിധിവരെ, ഒരുഘട്ടംവരെ
    1. prefix (ഉപസർഗം)
    2. ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ
  9. to a smaller extent

    ♪ ടു എ സ്മോളർ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി
  10. to some extent

    ♪ ടു സം എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    3. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
    4. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    5. ഏതാനും, ഏകദേശം, ഒരുപടി, ഒരു അളവുവരെ, ഒരുപരിധിവരെ
    6. പാതിയും, ഏറെക്കുറെ, ഏതാണ്ട്, ഒട്ടൊക്കെ, കുറെയൊക്കെ
    1. idiom (ശൈലി)
    2. അതായത്, എന്നുവച്ചാൽ, അങ്ങനെയെങ്കിൽ, എന്നുവരികിൽ, എന്നാലോ
    1. phrase (പ്രയോഗം)
    2. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    3. ഭാഗികമായി, കുറെ, വലിയൊരളവിൽ, വലിയൊരളവുവരെ, ആംശികമായി
    4. ഒരുമാനം വരെ, ഏറെക്കുറെ, ഒട്ടൊക്കെ, കുറെയൊക്കെ, ഒരു പരിധിവരെ
    1. prefix (ഉപസർഗം)
    2. ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക