1. to assess

    ♪ ടു അസസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണക്കാക്കുക
  2. assessment

    ♪ അസ്സെസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലയിരുത്തൽ, മൂല്യനിർണ്ണയം, വിലമതിയ്ക്കൽ, കണക്കാക്കൽ, മതിയ്ക്കൽ
  3. assess

    ♪ അസസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലയിരുത്തുക, തിട്ടപ്പെടുത്തുക, കണക്കാക്കുക, ഇരുത്തുക, തീർപ്പാക്കുക
    3. വിലമതിക്കുക, മൂല്യം നിർണ്ണയിക്കുക, വിലയിരുത്തുക, വില തിട്ടപ്പെടുത്തുക, മൂല്യം തിട്ടപ്പെടുത്തുക
  4. rent of assessment

    ♪ റെന്റ് ഓഫ് അസെസ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാടകക്കണക്ക്
  5. self assessment

    ♪ സെൽഫ് അസ്സെസ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഴിവുകളെയും, തീരുമാനങ്ങളെയും, അടിയുറച്ചു വിശ്വസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെയും കുറിച്ചുള്ള ഒരാളുടെ സ്വയം വിലയിരുത്തൽ
  6. assessment year

    ♪ അസ്സെസ്മെന്റ് യിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കണക്കാക്കൽ വർഷം
    3. മൂല്യനിർണ്ണയ വർഷം
  7. assessable

    ♪ അസസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അളക്കാവുന്ന, അളക്കത്തക്ക, മേയ, പ്രമേയ, പരിമേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക