1. to be aggrieved

    ♪ ടു ബി അഗ്രീവ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സ്നോവിക്കപ്പെടുക
    3. ദു:ഖമാവുക
  2. aggrieve

    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സുനോവിപ്പിക്കുക
    3. പീഡിപ്പിക്കുക
    4. വ്യസനമുണ്ടാക്കുക
    5. ദുഃഖിപ്പിക്കുക
  3. aggrieved

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    3. പരാതിയുള്ള, തെറ്റുചെയ്യപ്പെട്ട, അനീതിക്ക് പാത്രമായ, അന്യായം ചെയ്യപ്പെട്ട, ക്ഷതമേറ്റ
  4. feel aggrieved at

    ♪ ഫീൽ അഗ്രീവ്ഡ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
  5. feel aggrieved about

    ♪ ഫീൽ അഗ്രീവ്ഡ് അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
    3. വെറുപ്പോടെ നോക്കുക, അതൃപ്തികാണിക്കുക, അതൃപ്തി ഭാവിക്കുക, ഈ‍ർഷ്യകാണിക്കുക, വെറുക്കുക
    4. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  6. be aggrieved

    ♪ ബീ അഗ്രീവ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  7. feel aggrieved

    ♪ ഫീൽ അഗ്രീവ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക