1. to be burdened

    ♪ ടു ബി ബേഡൺഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാരംവലിക്കുക
  2. burden

    ♪ ബർഡൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാരം, ഭരം, ചുമ, ചുമട്, ധുർ
    3. ചുമതല, ഭാരം, വലിയഭാരം, ദുർവ്വാഹിതം, കനത്തഭാരം
    4. സാരം, മുഖ്യാംശം, സാരാംശം, സത്ത, ദാത്ത്
    1. verb (ക്രിയ)
    2. ഭാരം കയറ്റുക, ചുമത്തുക, ഭാരം ചുമത്തുക, എടുക്കാവുന്നതിൽ കവിഞ്ഞ ഭാരമേറ്റുക, അതിഭാരം കൊണ്ടു പീഡിപ്പിക്കുക
    3. ഞെരുക്കുക, വിഷമിപ്പിക്കുക, അധിപിടിപ്പിക്കുക, വലയ്ക്കുക, വലെയ്ക്കുക
  3. lay a burden on

    ♪ ലെ എ ബർഡൻ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കുക
  4. burdened

    ♪ ബർഡൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭര, ഭാരം നിറഞ്ഞ, കനംകൊണ്ടു തൂങ്ങുന്ന, ഭാരംകൊണ്ടു താഴ്ന്ന, ഭാരമേറ്റിയ
  5. be a burden on

    ♪ ബീ എ ബർഡൻ ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പീഡാകാരണമാകുക, അനർത്ഥകാരണമാകുക, ശല്യകാരണമാകുക, ഭാരമാകുക, ഉപദ്രവമാകുക
  6. burdens

    ♪ ബർഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മർദ്ദം, ഞെരുക്കം, ഞെരുക്കൽ, ഹേമം, നിർബന്ധം
  7. burden someone with

    ♪ ബർഡൻ സംവൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമത്തുക, അടിച്ചേല്പിക്കുക, അധികൃതമായി ചുമത്തുക, പീഡിപ്പിക്കുക, ഹേമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക