1. to be delivered

    ♪ ടു ബി ഡിലിവേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസവിക്കുക
  2. stand and deliver

    ♪ സ്റ്റാൻഡ് ആൻഡ് ഡെലിവർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ
  3. just been delivered

    ♪ ജസ്റ്റ് ബീൻ ഡെലിവേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഈയിടെ പ്രസവിച്ച
  4. deliver

    ♪ ഡിലിവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എത്തിക്കുക, കെെവശം എത്തിക്കുക, വിടുക, കൊണ്ടുവരുക, എടുത്തുകൊണ്ടു വരുക
    3. ഏല്പിക്കുക, എത്തിക്കുക, കെെയിൽ കൊടുക്കുക, എത്തിച്ചു കൊടുക്കുക, കെെമാറുക
    4. വിമോചിപ്പിക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, കരകയറ്റുക, അപകടത്തിൽനിന്നു വിമുക്തമാക്കുക
    5. വിധിപ്രസ്താവിക്കുക, വിധിപറയുക, ഉച്ചരിക്കുക, പ്രസംഗിക്കുക, പറയുക
    6. ഏല്പിക്കുക, കൊടുക്കുക, പറ്റിക്കുക, അടി പറ്റിക്കുക, ചുമത്തുക
  5. deliver from sin

    ♪ ഡിലിവർ ഫ്രം സിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോചിപ്പിക്കുക, പാപവിമുക്തമാക്കുക, പാപത്തിൽനിന്നു രക്ഷിക്കുക, മതപരിവർത്തനം ചെയ്യിക്കുക
  6. be delivered of

    ♪ ബീ ഡിലിവേഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജന്മം കൊടുക്കുക, ജനനം നൽകുക, ജന്മം നൽകുക, പ്രസവിക്കുക, ജീവൻ നൽകുക
    1. verb (ക്രിയ)
    2. കുട്ടി ഉണ്ടാകുക, പ്രസവിക്കുക, കുഞ്ഞിനുജന്മം കൊടുക്കുക, പിറത്തുക, ജനിപ്പിക്കുക
    3. പത്തുമാസം ചുമക്കുക, ഗർഭം ധരിക്കുക, പ്രസവിക്കുക, സവിക്കുക, പെറുക
    4. പ്രസവിക്കുക, പെറുക, ഈനുക, ഉണ്ടാക്കുക, ജനിപ്പിക്കുക
  7. deliver a sermon

    ♪ ഡിലിവർ എ സർമൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
  8. deliver badly

    ♪ ഡിലിവർ ബാഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
  9. deliver the goods

    ♪ ഡിലിവർ ദ ഗുഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാര്യം നിർവ്വഹിക്കുക, വാക്കുപാലിക്കുക, വാഗ്ദാനം നിറവേറ്റുക, പ്രതീക്ഷക്കൊപ്പം ഉയരുക, നിറവേറ്റുക
  10. deliver up

    ♪ ഡിലിവർ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏല്പിച്ചുകൊടുക്കുക, അധികാരം കെെമാറുക, ചുമതല കെെമാറുക, വിട്ടുകൊടുക്കുക, ദാനം ചെയ്യുക
    3. കെെവെടിയുക, വിട്ടുകൊടുക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, വേണ്ടെന്നുവയ്ക്കുക
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, കെെവെടിയുക, വേണ്ടെന്നു വയ്ക്കുക, അവകാശം ഒഴിഞ്ഞുകൊടുക്കുക, അവകാശം വിട്ടൊഴിയുക
    3. വിട്ടുകൊടുക്കുക, ഒഴിഞ്ഞുകാടുക്കുക, മറ്റൊരാൾക്ക് ഏല്പിച്ചു കൊടുക്കുക, പരിത്യജിക്കുക, വഴങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക