1. To be determined

    ♪ റ്റൂ ബി ഡിറ്റർമൻഡ്
    1. ക്രിയ
    2. ദൃഢനിശ്ചയം ചെയ്യുക
    3. ദൃഢനിശ്ചയത്തോടുകൂടി നിൽക്കുക
  2. Determined person

    ♪ ഡിറ്റർമൻഡ് പർസൻ
    1. നാമം
    2. ദൃഢനിശ്ചയമുള്ളവൻ
  3. Not determined

    ♪ നാറ്റ് ഡിറ്റർമൻഡ്
    1. വിശേഷണം
    2. നിർണ്ണയിക്കാത്ത
  4. Self-determination

    ♪ സെൽഫ്ഡിറ്റർമനേഷൻ
    1. നാമം
    2. സ്വയം നിർണ്ണയാവകാശം
  5. Determined

    ♪ ഡിറ്റർമൻഡ്
    1. -
    2. സ്ഥിരനിശ്ചയമുള്ള
    1. വിശേഷണം
    2. തീരുമാനിച്ച
    3. നിശ്ചയിക്കപ്പെട്ട
    4. നിശ്ചയദാർഢ്യമുള്ള
    5. തീരുമാനിക്കപ്പെട്ട
    6. ദൃഢചിത്തതയുള്ള
    7. മനസ്സുറപ്പുള്ള
    1. ക്രിയാവിശേഷണം
    2. ദൃഢനിശ്ചയത്തോടെ
  6. Determinant

    ♪ ഡിറ്റർമനൻറ്റ്
    1. വിശേഷണം
    2. നിർണ്ണായകമായ
    3. തീർച്ചവരുത്തുന്ന
    4. നിർണ്ണയിക്കുന്ന
    1. നാമം
    2. വ്യവസ്ഥിതി
    3. നിർണ്ണായകഘടകം
    4. പരിതഃസ്ഥിതി
    5. സ്വാധീനിക്കുന്ന ഘടകം
  7. Determining

    ♪ ഡിറ്റർമനിങ്
    1. ക്രിയ
    2. തീരുമാനിക്കൽ
  8. Determinism

    ♪ ഡിറ്റർമനിസമ്
    1. നാമം
    2. മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
    3. മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്ര്യ നിഷേധവാദം)
  9. Determiner

    1. നാമം
    2. ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുൻപ് വരുന്ന പദം
    3. ഒരു നാമത്തിൻറെയോ നാമവിശേഷണത്തിൻറെയോ മുൻപ് വരുന്ന പദം
  10. Determinate

    ♪ ഡിറ്റർമനേറ്റ്
    1. വിശേഷണം
    2. നിർണ്ണായകമായ
    3. നിശ്ചിതമായ
    4. നിർണ്ണീതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക