1. to be embarrassed

    ♪ ടു ബി എംബാരസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷണ്ണനാവുക
  2. embarrass

    ♪ എംബാറസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വല്ലായ്മ വരുത്തുക, ലജ്ജിതനാക്കുക, നാണക്കേടു തോന്നിപ്പിക്കുക, അവമാനിക്കുക, അവഹേളിക്കുക
  3. embarrassed

    ♪ എംബാറസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
  4. embarrassing

    ♪ എംബാറസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
  5. embarrassment

    ♪ എംബാറസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്പരപ്പ്, വല്ലായ്മ, ഇളിഭ്യം, ജാള്യം, ജാള്യത
    3. പരുങ്ങൽ, വിഷമം, ക്ലേശം, ഞെരുക്കം, പ്രയാസം
    4. ആധിക്യം, ഭരം, മിച്ചം, കൂടുതൽ, ധാരാളത
  6. feel embarrassed

    ♪ ഫീൽ എംബാരസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖം ചുവക്കുക, ചുവപ്പാകുക, മുഖം ചുവന്നുതുടുക്കുക, ചുകക്കുക, രക്തവർണ്ണമാകുക
    3. ചൂളുക, പുളയുക, ഞെട്ടിപ്പിടയുക, ഞടുങ്ങുക, കിടുങ്ങുക
    4. ചൂളുക, അളുക്കുക, കൂസുക, കൂചുക, കൂഞ്ഞുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക