1. to be enraged

    ♪ ടു ബി എൻറേജ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപാക്രാന്തമാവുക
    3. കോപാക്രാന്തനാവുക
  2. enrage

    ♪ എൻറേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
  3. enraged

    ♪ എൻറേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
  4. become enraged

    ♪ ബികം എൻറേജ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
    3. ചൂടാവുക, ക്ഷോഭിക്കുക, തീവ്രവികാരധീനവുക, ആവേശം കൊള്ളുക, പ്രക്ഷുബ്ധനാകുക
    4. പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക
  5. be enraged

    ♪ ബി എൻറേജ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    4. ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക
    5. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക