- verb (ക്രിയ)
- noun (നാമം)
വിനോദം, കളി, കേളി, രാം, വിലാസം
കലാപ്രകടനം, കളി, പ്രദർശനം, വിനോദകലാപ്രകടനം, കലാപരിപാടികൾ
- noun (നാമം)
- adjective (വിശേഷണം)
രസിപ്പിക്കുന്ന, വിനോദിപ്പക്കുന്ന, ആരാമ, ആഹ്ലാദിപ്പിക്കുന്ന, ഹൃത്
- noun (നാമം)
പരിപാടി, കലാപരിപാടി, വിനോദപരിപാടി, കലാപ്രദർശനം, രംഗാവിഷ്കരണം
- verb (ക്രിയ)
കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
- verb (ക്രിയ)
വിനോദിപ്പിക്കുക, അത്യധികം രസിപ്പിക്കുക, ചിരിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക
- verb (ക്രിയ)
വിരുന്നൂട്ടുക, ആഹ്ലാദിപ്പിക്കുക, സന്തുഷ്ടി വരുത്തുക, തൃപ്തിപ്പെടുത്തുക, വിനോദിപ്പിക്കുക