1. exactly

    ♪ എക്സാക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യമായി, ശരിയായി, സൂക്ഷ്മമായി, തികച്ചും അങ്ങനെതന്നെ, വഴിയാംവണ്ണം
    3. കൃത്യം, കൃത്യമായി, സൂക്ഷ്മമായി, തിട്ടമായി, കണിശമായി
  2. exact meaning

    ♪ എക്സാക്ട് മീനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂക്ഷ്മാർത്ഥം
  3. exact knowledge

    ♪ എക്സാക്ട് നോളജ്
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്യമായഅറിവ്
  4. not exactly

    ♪ നോട്ട് എഗ്സാക്ട്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അങ്ങനെയല്ല, ഒരുതരത്തിലും, ഒന്നുകൊണ്ടും, യാതൊരു കാരണവശാലും, തീരെയില്ല
  5. exact

    ♪ എക്സാക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, കൃത്യതയാർന്ന, സൂക്ഷ്മ, ഖണ്ഡിതമായ, സമയം തെറ്റാത്ത
    3. കൃത്യതയുള്ള, ശ്രദ്ധയുള്ള, ജാഗരൂകനായ, അതിസൂക്ഷ്മതയുള്ള, വിശദാംശങ്ങളിൽ ശ്രദ്ധിക്കുന്ന
    1. verb (ക്രിയ)
    2. ബുദ്ധിമുട്ടിക്കുക, ഞെരുക്കുക, നിർബന്ധിച്ചു വാങ്ങിക്കുക, ബലം പ്രയോഗിച്ചെടുക്കുക, ബലാൽ ഈടാക്കുക
    3. ഏല്പിക്കുക, ചുമത്തുക, പിരിക്കുക, വസൂലാക്കുക, അടിച്ചേല്പിക്കുക
  6. exacting

    ♪ എക്സാക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനപരിശ്രമം ആവശ്യപ്പെടുന്ന, വളരെ ക്ഷമയും സാമർത്ഥ്യവും ആവശ്യമായ, കർക്കശമായ, കഠിനമായ, കർശനമായ
    3. നിഷ്കർഷയുള്ള, കർക്കശമായ, നിഷ്കൃഷ്ടമായ, വിട്ടുവീഴ്ചയില്ലാത്ത, മറ്റുള്ളവരെക്കൊണ്ടു കഠിനമായി ജോലി ചെയ്യിക്കുന്ന
  7. to be exact

    ♪ ടു ബി എക്സാക്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യമായി, കൃത്യമായി പറഞ്ഞാൽ, കൂടുതൽ കൃത്യതയിൽ, സൂക്ഷ്മതയിൽ, അതിസൂക്ഷ്മതയിൽ
  8. exactness

    ♪ എക്സാക്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യത, കണിശത, സൂക്ഷ്മത, സൗക്ഷ്മ്യം, ശരി
    3. കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
    4. കൃത്യത, കൃത്യനിഷ്ഠാ പ്രതിപത്തി, നിയതത്വം, സൂക്ഷ്മത, കണിശത
    5. സൂക്ഷ്മത, കണിശത, കണിശം, കൃത്യത, തിട്ടം
    6. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
  9. exact revenge on

    ♪ എക്സാക്ട് റിവെഞ്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
  10. exactly the same

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപോലെയുള്ള, അന്യ, ഒരേമാതിരിയായ, അന്യം, അഭിന്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക