1. to be healed

    ♪ ടു ബി ഹീൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടെടുക്കുക
    3. രോഗംശമിക്കുക
  2. self-healing

    ♪ സെൽഫ്-ഹീലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തനിയെ സുഖമാകുന്ന
  3. pranic healing

    ♪ പ്രാണിക് ഹീലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യ ശരീരത്തിലെ ഊർജ്ജം വഴി ഉള്ള ചികിസ്സാ രീതി
  4. take to one's heals

    ♪ ടെയ്ക്ക് ടു വൺസ് ഹീൽസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഓടി രക്ഷപ്പെടുക
  5. sored-heal

    ♪ സോർഡ്-ഹീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിവുണങ്ങിയ പാട്
  6. heal

    ♪ ഹീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുഖപ്പെടുത്തുക, ഭേദപ്പെടുത്തുക, രോഗം ഭേദമാക്കുക, പരിഹരിക്കുക, സൗഖ്യമാക്കുക
    3. ഭേദമാകുക, ശമിക്കുക, പോകുക, മാറുക, സുഖമാകുക
    4. ശമിപ്പിക്കുക, ശാന്തിവരുത്തുക, ലഘൂകരിക്കുക, ഉപശമിപ്പിക്കുക, കടുപ്പം കുറയ്ക്കുക
    5. സമാധാനമാക്കുക, പരിഹരിക്കുക, സ്നേഹം പുനഃസ്ഥാപിക്കുക, നേരെയാക്കുക, കേടുതീർക്കുക
  7. healing

    ♪ ഹീലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖപ്പെടുത്തുന്ന, രോഗം ഭേദമാക്കുന്ന, രോഗശമനം വരുത്തുന്ന, ഉപശമകമായ, ഗുണമാക്കുന്ന
  8. heal-all

    ♪ ഹീൽ-ഓൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വരോഗസംഹാരി, സർവ്വരോഗസംഹാരിണി, സർവ്വരോഗനിവാരിണി, ദിവ്യൗഷധി, സർവ്വരോഗശമനൗഷധം
  9. go head over heals

    ♪ ഗോ ഹെഡ് ഓവർ ഹീൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
  10. healed

    ♪ ഹീൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക