- verb (ക്രിയ)
- verb (ക്രിയ)
- noun (നാമം)
- idiom (ശൈലി)
കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, അനുഭവിക്കാൻ വിധിക്കപ്പെട്ട്, ശിക്ഷിക്കപ്പെടാൻ പോകുന്ന സ്ഥിതിയിൽ, കർശനമായ ശാസനയ്ക്കു വിധേയമാകാൻ പോകുന്ന സ്ഥിതിയിൽ
- phrase (പ്രയോഗം)
കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
- idiom (ശൈലി)
ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
- phrasal verb (പ്രയോഗം)
കുഴപ്പത്തിലാവുക, കുഴപ്പത്തിൽപെടുക, വിഷമത്തിലാവുക, ഉരുസുക, വിഷമാവസ്ഥയിൽ ചെന്നുചാടുക