അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
to be satiated
♪ ടു ബി സേഷിയേറ്റഡ്
src:crowd
verb (ക്രിയ)
മടുക്കുക
satiate
♪ സേഷിയേറ്റ്
src:ekkurup
verb (ക്രിയ)
അമിതതൃപ്തി വരുത്തുക, മടുപ്പുവരുത്തുക, തീറ്റി കൊടുത്ത് ചെടിപ്പിക്കുക, ആഗ്രഹങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്തിക്കൊടുക്കുക, നിറയ്ക്കുക
satiation
♪ സേഷിയേഷന്‍
src:ekkurup
noun (നാമം)
അതിതുഷ്ടി, തൃപ്തി, തികവ്, തിക, നിറവ്
satiated
♪ സേഷിയേറ്റഡ്
src:ekkurup
adjective (വിശേഷണം)
ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക