1. to be satisfied

    ♪ ടു ബി സാറ്റിസ്ഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തുഷ്ടമാവുക
  2. satisfied

    ♪ സാറ്റിസ്ഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിയായ, സന്തുഷ്ട, തൃപ്തിയുള്ള, തൃപ്ത, പൂരിത
    3. ഇച്ഛാപൂർത്തി വന്ന, തൃപ്ത, പ്രണ്ട്ലിന്ന, തൃപ്തിവന്ന, കാമസിദ്ധി വന്ന
    4. ദൃഢബോദ്ധ്യമുള്ള, സന്ദേഹം ഇല്ലാത്ത, ബോദ്ധ്യപ്പെട്ട, തീർച്ചയായ, ഉറപ്പായ
  3. satisfy

    ♪ സാറ്റിസ്ഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൃപ്തിവരുത്തുക, ആവശ്യം തീർക്കുക, പൂർത്തിവരുത്തുക, തൃപ്തിപ്പടുത്തുക, പ്രീതിപ്പെടുത്തുക
    3. പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വാസം വരുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക, ഉറപ്പുനൽകുക, ഉറപ്പുകൊടുക്കുക
    4. തൃപ്തിപ്പെടുത്തുക, ചട്ടം പാലിക്കുക, വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുക, അനുസൃതമായിരിക്കുക, പാലിക്കുക
    5. തൃപ്തികരമായിരിക്കുക, തിരിച്ചടയ്ക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, പണം മടക്കിക്കൊടുക്കുക, കൊടുത്തുതീർക്കുക
  4. satisfying

    ♪ സാറ്റിസ്ഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തികരം, തൃപ്തി നല്കുന്ന, പാരക, തോഷിപ്പിക്കുന്ന, തൃപ്തിപ്പെടുത്തുന്ന
  5. self-satisfied

    ♪ സെൽഫ്-സാറ്റിസ്ഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയം സംതൃപ്തഭാവമുള്ള, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തനായ, ആത്മതുഷ്ടിയുള്ള
  6. to get satisfied

    ♪ ടു ഗെറ്റ് സാറ്റിസ്ഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൃപ്തമാവുക
  7. satisfiable

    ♪ സാറ്റിസ്ഫയബിള്‍
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിപ്പെടുത്താവുന്ന
    3. ബോധ്യപ്പെടുത്താവുന്ന
  8. to become satisfied

    ♪ ടു ബികം സാറ്റിസ്ഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൃപ്തിയാവുക
  9. feel self-satisfied

    ♪ ഫീൽ സെൽഫ്-സാറ്റിസ്ഫൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക
  10. satisfy demands

    ♪ സാറ്റിസ്ഫൈ ഡിമാന്‍ഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിയാവുക, മതിയാകുക, പര്യാപ്തമാവുക, പറ്റുക, മുഴുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക