1. to be torn

    ♪ ടു ബി ടോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കീറിയതാക്കുക
  2. torn

    ♪ ടോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറ, കീറിയ, വിണ്ടുകീറിയ, അരുഷ്കൃത, വെടിച്ച
    3. ചാഞ്ചല്യമുള്ള, ചാഞ്ചാടുന്ന, ലോല, തരളിത, ചഞ്ചലപ്പെടുന്ന
  3. strife-torn

    ♪ സ്ട്രൈഫ്-ടോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീക്ഷണമായ സംഘർഷത്താൽ ഭാഗിക്കപ്പെട്ട
  4. torn to pieces

    ♪ ടോൺ ടു പീസസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിച്ചിച്ചീന്തപ്പെട്ട
  5. toil-torn

    ♪ ടോയിൽ-ടോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേലചെയ്തു ക്ഷീണിച്ച
  6. war-torn

    ♪ വോർ ടോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധത്തിൽ ക്ഷയിച്ച
    3. യുദ്ധം തകർത്ത
  7. torn clothing

    ♪ ടോൺ ക്ലോദിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴന്തുണി, ധടിനി, ആഹതം, പഴന്തുണിക്കഷ്ണം, കന്ഥ
  8. torn apart

    ♪ ടോൺ അപ്പാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിയ, പരിഭഗ്ന, വിഭഗ്ന, വൃക്ണ, മുറിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക