- verb (ക്രിയ)
അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക
ദുഷിക്കുക, അപവദിക്കുക, കുത്തിക്കൊടുക്കുക, അപവാദം പരത്തുക, നിന്ദിക്കുക
- phrasal verb (പ്രയോഗം)
ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
- verb (ക്രിയ)
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, പേരുചീത്തയാക്കുക, പഴിക്കുക, അപവദിക്കുക
- verb (ക്രിയ)
ദുഷിക്കുക, അപവദിക്കുക, കുത്തിക്കൊടുക്കുക, അപവാദം പരത്തുക, നിന്ദിക്കുക