1. to block up

    ♪ ടു ബ്ലോക്ക് അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തടസ്സപ്പെടുത്തുക
  2. block letters

    ♪ ബ്ലോക്ക് ലെറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ അക്ഷരങ്ങൾ
  3. stumbling block

    ♪ സ്റ്റംബ്ലിംഗ് ബ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടമ്പ, പ്രതിബന്ധം, ഇടർച്ച, അന്തരായം, അബദ്ധകാരണം
  4. starting-block

    ♪ സ്റ്റാർട്ടിംഗ്-ബ്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടത്തിന്റെ ആരംഭത്തിൽ ഓട്ടക്കാർ ഉപയോഗിക്കുന്ന ഉപകരണം
    3. ഓട്ടത്തിൻറെ ആരംഭത്തിൽ ഓട്ടക്കാർ ഉപയോഗിക്കുന്ന ഉപകരണം
  5. block something off

    ♪ ബ്ലോക്ക് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉപരോധിക്കുക, ഉപരോധം സൃഷ്ടിക്കുക, കെട്ടിയടയ്ക്കുക, രോധിക്കുക, അടച്ചുകെട്ടുക
  6. block something out

    ♪ ബ്ലോക്ക് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടസ്സം സൃഷ്ടിക്കുക, മറയ്ക്കുക, തടയുക, തടസ്സപ്പെടുത്തുക, ഒളിച്ചു വയ്ക്കക
    3. പ്രത്യേകം അടയാളപ്പെടുത്തുക, രൂപരേഖ ഉണ്ടാക്കുക, ബാഹ്യരേഖ ഇടുക, വരച്ചടയാളപ്പെടുത്തുക, രേഖപ്പെത്തുക
  7. blocked up

    ♪ ബ്ലോക്ക്ഡ് അപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തടയപ്പെട്ട
  8. a chip of the old block

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
  9. block

    ♪ ബ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കട്ട, ഭാഗം, തടിച്ചഭാഗം, കഷണം, വലിയതടിക്കഷണം
    3. കെട്ടിടം, ഭവനങ്ങളുടെ കൂട്ടം, ഹർമ്മ്യം, ഭവനസമുച്ചയം, താമസസമുച്ചയം
    4. കൂട്ടം, ഗണം, നിര, സംഘം, കെട്ട്
    5. വച്ചെഴുത്തുപകരണം, കുറിപ്പുബുക്ക്, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം, ധൃതിയിൽ കുറിപ്പുകളെതിയെടുക്കുന്ന പുസ്തകം
    6. തടസ്സം, അടപ്പ്, പ്രതിബന്ധം, വിഘാതം, ഉപരോധം
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, വിലങ്ങുക, തടസ്സം സൃഷ്ടിക്കുക, തടയുക, ചലനം പ്രയാസകരമാക്കുക
    3. തടസ്സപ്പെടുത്തുക, തടയുക, ഉപരോധിക്കുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, വഴി വിലങ്ങുക
    4. തടഞ്ഞുനിർത്തുക, തടുക്കുക, തട്ടിനീക്കുക, തട്ടിത്തെറിപ്പിക്കുക, തടയുക
  10. a chip off the old block

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക