- phrasal verb (പ്രയോഗം)
- idiom (ശൈലി)
അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
പൂർവ്വസ്ഥിതിയിലാക്കുക, പുനഃസ്ഥാപിക്കുക, പുനരാരംഭിക്കുക, പുനരവതരിപ്പിക്കുക, വീണ്ടുംതുടങ്ങുക
- verb (ക്രിയ)
കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച് ഓർമ്മിക്കുക
- verb (ക്രിയ)
ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക
- phrasal verb (പ്രയോഗം)
തിരിച്ചെടുക്കുക, തിരികെ കൊണ്ടുവരുക, തിരിച്ചുകൊണ്ടുവരുക, മടക്കിക്കൊണ്ടു വരുക, തിരിച്ചുകൊടുക്കുക
- verb (ക്രിയ)
പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, ഇളക്കി പ്രതിഷ്ഠിക്കുക, പൂർവ്വസ്ഥിതിയിലാക്കുക, പുലർത്തിക്കുക
വീണ്ടെടുക്കുക, കണ്ടെടുക്കുക, മടക്കിക്കിട്ടുക, തിരിച്ചുകിട്ടുക, തിരിച്ചുകൊണ്ടുവരുക
പുനഃപ്രതിഷ്ഠിക്കുക, പുനരധിവസിപ്പിക്കുക, വീണ്ടും സ്ഥാനത്ത് അവരോധിക്കുക, വീണ്ടും അധികാരത്തിൽ അവരോധിക്കുക, വീണ്ടും അധികാരത്തിലേറ്റുക
പ്രത്യാനയിക്കുക, വിദേശരാജ്യത്തുനിന്നു സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കപ്പെടുക, ജന്മദേശത്തേക്കു മടക്കി അയയ്ക്കപ്പെടുക, സ്വദേശത്തേക്കു തിരിച്ചു കൊണ്ടു വരുക, സ്വന്തം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുക
പുനരധിവസിപ്പിക്കുക, പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, വീണ്ടും സ്ഥാനത്ത് അവരോധിക്കുക, പൂർവ്വസ്ഥിതിയിലെത്തിക്കുക
- verb (ക്രിയ)
ബോധം വരുത്തുക, പ്രത്യുജ്ജീവിപ്പിക്കുക, അബോധാവസ്ഥയിൽനിന്ന് ഉണർത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക
ബോധം വരുത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക, അബോധാവസ്ഥയിൽ നിന്നുണർത്തുക, പ്രത്യുജ്ജീവിപ്പിക്കുക