1. to confide

    ♪ ടു കൺഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വസിച്ച് പറയുക
  2. vote of confidence

    ♪ വോട്ട് ഓഫ് കോൺഫിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസപ്രമേയം
  3. self-confidence

    ♪ സെൽഫ് കോൺഫിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസം, ആത്മപ്രത്യയം, ആത്മധെെര്യം, സങ്കോചമില്ലായ്മ, ആത്മവീര്യം
  4. take person into one's confidence

    ♪ ടെയ്ക്ക് പേഴ്സൺ ഇൻടു വൺസ് കോൺഫിഡൻസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
  5. motion of no-confidence

    ♪ മോഷൻ ഓഫ് നോ-കോൺഫിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവിശ്വാസപ്രമേയം
  6. confidence

    ♪ കോൺഫിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസം, വാസ്തവാമായംഗീകരിക്കൽ, വിശ്വാസ്യത, ശരിയാണെന്ന ധാരണ, എക്കീൻ
    3. വിശ്വാസം, ആത്മവിശ്വാസം, ആത്മപ്രത്യയം, ഉറപ്പ്, സ്ഥെെര്യം
    4. രഹസ്യം, സ്വകാര്യം, അടക്കം, ഗൂഢമായ കാര്യം, ഒളിച്ചുവച്ചിരിക്കുന്ന കാര്യം
  7. confident

    ♪ കോൺഫിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസമുള്ള, പൂർണ്ണവിശ്വാസമുള്ള, ദൃഢമായി വിശ്വസിക്കുന്ന, ആശാവഹ, ശുഭാപ്തിവിശ്വാസമുള്ള
    3. ആത്മവിശ്വാസമുള്ള, അക്ഷ്ധ, അക്ഷോഭ, അക്ഷോഭ്യ, നിസ്സന്ദേഹമായ സ്ഥെെര്യമുള്ള
  8. confide

    ♪ കൺഫൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വസിച്ചുപറയുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക, സ്വകാര്യമായി പറയുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക
    3. വിശ്വസിച്ച് അന്തരംഗരഹസ്യങ്ങൾ അറിയിക്കുക, മനസ്സുതുറക്കുക, ഹൃദയംതുറക്കുക, മനസ്സുതുറന്നു സംസാരിക്കുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
  9. confidant, confidante

    ♪ കോൺഫിഡാന്റ്,കോൺഫിഡാന്റ്ഈ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വസ്തൻ, വിശ്വസ്ത, നമ്പി, വിശ്വസ്തസുഹൃത്ത്, അര്യമ്യൻ
  10. lack of confidence in

    ♪ ലാക്ക് ഓഫ് കോൺഫിഡൻസ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യം ചെയ്യൽ, സംശയം പ്രകടിപ്പിക്കൽ, അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക