1. to confuse

    ♪ ടു കൺഫ്യൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശയക്കുഴപ്പമുണ്ടാക്കുക
  2. confusing

    ♪ കൺഫ്യൂസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴക്കുന്ന, കുഴയ്ക്കുന്ന, മനസ്സിലാക്കാൻ പ്രയാസമുള്ള, ദുരവധാര്യ, ദുരവബോധ
  3. confused

    ♪ കൺഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    3. കുഴപ്പമുള്ള, ബുദ്ധിമാന്ദ്യമുള്ള, ചിത്തരോഗിയായ, വിഭ്രമമുള്ള, ബുദ്ധികുഴഞ്ഞുപോയ
    4. കൂടിക്കുഴഞ്ഞ, അവ്യക്തമായ, മങ്ങിയ, അസ്പഷ്ടമായ, വ്യക്തതയില്ലാത്ത
    5. കുഴഞ്ഞ, കൂടിക്കുഴഞ്ഞ, അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ
  4. to get confused

    ♪ ടു ഗെറ്റ് കൺഫ്യൂസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശയക്കുഴപ്പത്തിലാക്കുക
  5. confusion

    ♪ കൺഫ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴച്ചിൽ, ചിന്താക്കുഴപ്പം, അനിശ്ചിതത്വം, എക്കച്ചൽ, ഉറപ്പില്ലായ്മ
    3. സംശയം, ചിന്താക്കുഴപ്പം, ആശയക്കുഴപ്പം, സംഭ്രാന്തി, ആകുലത
    4. തകരാറ്, കുഴപ്പം, വ്യുൽക്രമം, കുഴച്ചിൽ, ക്രമരാഹിത്യം
    5. കൂട്ടിക്കുഴയ്ക്കൽ, കുഴക്കൽ, യോപനം, വ്യാമിശ്രത, സങ്കീർണ്ണത
  6. confuse

    ♪ കൺഫ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴക്കുക, അമ്പരപ്പിക്കുക, അന്ധാളിപ്പിക്കുക, സംശയം ജനിപ്പിക്കുക, വിഭ്രമിപ്പിക്കുക
    3. കൂട്ടിക്കുഴയ്ക്കുക, സങ്കീർണ്ണമാക്കിത്തീർക്കുക, സമ്മിശ്രമാക്കുക, സങ്കീണ്ണമാക്കുക, കുഴപ്പത്തിലാക്കുക
    4. കൂട്ടിക്കുഴയ്ക്കുക, കൂട്ടിക്കലർത്തുക, സങ്കരമാക്കുക, കുഴപ്പിക്കുക, സമ്മിശ്രമാക്കുക
  7. confuse with

    ♪ കൺഫ്യൂസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊന്നാണെന്നു ധരിക്കുക, മാറിപ്പോകുക, ഒന്നിനുപകരം മെറ്റാന്നാകുക, കുഴങ്ങുക, തപ്പുക
  8. confused noise

    ♪ കൺഫ്യൂസ്ഡ് നോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരവം, ആരാവം, ആരവാരം, ആരാവാരം, ആരാഭാരം
  9. throw into confusion

    ♪ ത്രോ ഇൻറ്റു കൺഫ്യൂഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    3. തെറ്റിക്കുക, എർപ്പാടുകളെ തകിടം മറിക്കുക, അലങ്കോലപ്പെടുത്തുക, കുപ്പഴത്തിലാക്കുക, ഇടചാടുക
    4. കുഴപ്പം വരുത്തുക, കുഴക്കുക, താറുമാറാക്കുക, കൂട്ടിക്കുഴയ്ക്കുക, നാനാവിധമാക്കുക
    5. തടസ്സപ്പെടുത്തുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക, മുടക്കുക, പിളർക്കുക
  10. cause confusion in

    ♪ കോസ് കൺഫ്യൂഷൻ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക