1. to consider

    ♪ ടു കൺസിഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കുക
  2. considering

    ♪ കൺസിഡറിങ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാ വസ്തുതകളും പരിഗണിച്ച്, എല്ലാംകൂടി പരിഗണിച്ച്, സർവ്വവും, എല്ലാംകൂടി, മൊത്തത്തിൽ
    1. preposition (ഗതി)
    2. പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
  3. ill-considered

    ♪ ഇൽ-കൺസിഡേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
  4. consider

    ♪ കൺസിഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    3. പരിഗണിക്കുക, ഗണിക്കുക, കരുതുക, വിചാരിക്കുക, നിരൂപിക്കുക
    4. പരിഗണിക്കുക, വീക്ഷിക്കുക, നോക്കുക, നോക്കിക്കാണുക, നേർക്കു നോക്കുക
    5. പരിഗണിക്കുക, എണ്ണുക, പരിഗണനയിലെടുക്കുക, പരിഗണനക്കെടുക്കുക, കണക്കിലെടുക്കുക
  5. be considered

    ♪ ബീ കൺസിഡേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എണ്ണുക, കരുതുക, എണ്ണപ്പെടുക, പരിഗണിക്കപ്പെടുക, സ്ഥാനം നൽകുക
  6. consider-able

    ♪ കൺസിഡർ-എയ്ബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാരമായ, വലിയ, നല്ല വലിപ്പമുള്ള, സാമാന്യം വലിയ. സാരവത്തായ, ഗണനീയമായ
  7. all thing considered

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആകപ്പാടെ, ഒക്കപ്പാടെ, മൊത്തത്തിൽ, സാമാന്യമായി, ആകെക്കൂടി
  8. all things consider-ed

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാ വസ്തുതകളും പരിഗണിച്ച്, എല്ലാംകൂടി പരിഗണിച്ച്, സർവ്വവും, എല്ലാംകൂടി, മൊത്തത്തിൽ
  9. consider it right

    ♪ കൺസിഡർ ഇറ്റ് റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, വിശ്വസിക്കുക, കരുതുക, വിചാരിക്കുക, ആലോചിക്കുക
  10. all things considered

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആകപ്പാടെ, മൊത്തത്തിൽ, ആകമാനം, ആകെക്കൂടി, ഏതുപ്രകാരം നോക്കിയാലും
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ
    1. phrase (പ്രയോഗം)
    2. പൊതുവെ, ആകപ്പാടെ നോക്കുമ്പോൾ, സർവ്വവും പരിഗണിക്കുമ്പോൾ, എല്ലാംകൂടി നോക്കുമ്പോൾ, മിക്കവാറും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക