-
To cross
♪ റ്റൂ ക്രോസ്- ക്രിയ
-
കുറുകെ കടക്കുക
-
Criss-cross
♪ ക്രിസ്ക്രോസ്- നാമം
-
കുരുശടയാളം
-
പരസ്പരവിച്ഛേദരേഖകൾ
- വിശേഷണം
-
പരസ്പരം വിച്ഛേദിക്കുന്ന രേഖകൾ
-
ഒപ്പായി വരയ്ക്കുന്ന കുരിശടയാളം
-
Cross armed
♪ ക്രോസ് ആർമ്ഡ്- -
-
കൈകെട്ടിയ
-
Cross breed
♪ ക്രോസ് ബ്രീഡ്- നാമം
-
സങ്കരജാതി
- ക്രിയ
-
സങ്കരണം ചെയ്യുക
-
Cross breeds
♪ ക്രോസ് ബ്രീഡ്സ്- നാമം
-
ബന്ധം
-
Cross examination
♪ ക്രോസ് ഇഗ്സാമനേഷൻ- നാമം
-
എതിർവിസ്താരം
-
എതിർ വിസ്താരം
-
എതിർഭാഗം വക്കീലിന്റെ ചോദ്യംചെയ്യൽ
-
Cross examine
♪ ക്രോസ് ഇഗ്സാമിൻ- ക്രിയ
-
പരിശോധിക്കുക
-
വിശദമായി ചോദ്യം ചെയ്യുക
-
എതിർ വിസ്താരം ചെയ്യുക
-
Cross eye
♪ ക്രോസ് ഐ- നാമം
-
കോങ്കണ്ൺ
-
Cross pollination
♪ ക്രോസ് പാലനേഷൻ- നാമം
-
പരപരാഗണം
-
ഒരു ചെടിയിലെ വിത്തറകളിൽ വീണുണ്ടാക്കുന്ന ഫലവർദ്ധന
-
Cross purpose
♪ ക്രോസ് പർപസ്- നാമം
-
വിപരീതോദ്ദേശ്യം