1. to drive off

    ♪ ടു ഡ്രൈവ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകറ്റുക
  2. driving out

    ♪ ഡ്രൈവിങ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കൽ
    3. പുറത്തിറക്കൽ
    4. അടിച്ചോടിക്കൽ
    5. ആട്ടിപ്പുറത്താക്കൽ
  3. driving away

    ♪ ഡ്രൈവിങ് അവേ
    src:crowdShare screenshot
    1. noun (നാമം)
    2. തുരത്തൽ
  4. iron goad to drive the elephant

    ♪ അയൺ ഗോഡ് ടു ഡ്രൈവ് ദ എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനത്തോട്ടി
  5. drive wild

    ♪ ഡ്രൈവ് വൈൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തു പിടിപ്പിക്കുക
  6. drive at

    ♪ ഡ്രൈവ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂണ്ടിക്കാണിക്കുക, നിർദ്ദേശിക്കുക, അവതരിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, ദുസ്സൂചന നടത്തുക
  7. to drive to difficulty

    ♪ ടു ഡ്രൈവ് ടു ഡിഫിക്കൾറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബുദ്ധിമുട്ടിലേക്ക് പായിക്കുക
  8. to drive away

    ♪ ടു ഡ്രൈവ് അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൂരെയാട്ടുക
  9. drive

    ♪ ഡ്രൈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഹനസവാരി, യാനയാനം, വണ്ടിയിലുള്ള യാത്ര, പഠനയാത്ര, പഠനപര്യടനം
    3. വാഹനം ഓടിക്കാനുള്ള പാത, പഥം, പാത, വഴി, സരണി
    4. പ്രേരകശക്തി, ത്വര, ത്വരി, പ്രേരണ, വ്യഗ്രത
    5. ഉത്സാഹം, അഭിപ്രേരണ, പ്രചോദനം, ആറ്റൽ, ശുഷ്കാന്തി
    6. പ്രചാരണപ്രവർത്തനം, കുരിശുയുദ്ധം, സാഹസിക പ്രയത്നം, പ്രസ്ഥാനം, പടപ്പുറപ്പാട്
    1. verb (ക്രിയ)
    2. ഓടിക്കുക, പ്രവർത്തിപ്പിക്കുക, തെളിക്കുക, നയിക്കുക, അടിക്കുക
    3. വണ്ടിയോടിക്കുക, വണ്ടിയിൽപോകുക, മോട്ടേർകാറിൽയാത്ര ചെയ്യുക, വണ്ടിയാത്ര ചെയ്ക, വാഹനസവാരി ചെയ്യുക
    4. വണ്ടിയിൽ കൊണ്ടുപോകുക, കാറിൽ കയറ്റി നിർദ്ദിഷ്ടസ്ഥാനത്തെത്തിക്കുക, കാറിൽ കയറ്റിക്കൊണ്ടുപോകുക, കാറിൽ സൗജന്യയാത്ര നൽകുക, മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
    5. മുന്നോട്ടുതള്ളുക, പ്രവർത്തനശക്തി നൽകുക, ഊർജ്ജം നൽകുക, ചലനശക്തികൊടുക്കുക, മുമ്പോട്ടു പായിക്കുക
    6. അടിച്ചുകയറ്റുക, കൊട്ടുവടികൊണ്ടടിച്ചു കയറ്റുക, ചുറ്റികകൊണ്ടടിച്ചുകയറ്റുക, തിരിച്ചുകയറ്റുക, തള്ളിക്കയറ്റുക
  10. tape drive

    ♪ ടേപ് ഡ്രൈവ്
    src:crowdShare screenshot
    1. noun (നാമം)
    2. മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക