1. to drowse

    ♪ ടു ഡ്രൗസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മയങ്ങുക
  2. drowse

    ♪ ഡ്രൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുനിദ്ര, ലഘുവായ ഉറക്കം, ശയം, ശായിക, മയർവ്
    1. verb (ക്രിയ)
    2. മയങ്ങുക, ഉറക്കം തൂങ്ങുക, മയങ്ങിക്കിടക്കുക, കണ്ണുരാവുക, കണ്ണടഞ്ഞുപോകുക
  3. drowse away one's time

    ♪ ഡ്രൗസ് അവേ വൺസ് ടൈം
    src:crowdShare screenshot
    1. idiom (ശൈലി)
    2. സമയം വൃഥാ കളയുക
  4. drowsing

    ♪ ഡ്രൗസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക