1. to entrust

    ♪ ടു എൻട്രസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദപ്പെടുത്തുക
    3. ഏൽപ്പിക്കുക
  2. entrust

    ♪ എൻട്രസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏല്പിക്കുക, ചുമതലപ്പെടുത്തുക, ചുമതലപ്പെടുത്തി ഏല്പിക്കുക, ചുമത്തുക, നിക്ഷേപിക്കുക
    3. ഏല്പിക്കുക, നിയോഗിക്കുക, പ്രദാനം ചെയ്ക, ചുമതലപ്പെടുത്തുക, നിയമിക്കുക
    4. ചുമതല ഏല്പിക്കുക, കെെമാറുക, ചുമതലയിലാക്കുക, ഏല്പിക്കുക, ഏല്പിച്ചുകൊടുക്കുക
  3. entrusting for safe custody

    ♪ എൻട്രസ്റ്റിംഗ് ഫോർ സേഫ് കസ്റ്റഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിപ്പിൻഏൽപ്പിച്ച തുക
  4. to entrust with

    ♪ ടു എൻട്രസ്റ്റ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വസിച്ചേൽപ്പിക്കുക
  5. entrusted with

    ♪ എൻട്രസ്റ്റഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയോഗിക്കപ്പെട്ട
  6. entrusting

    ♪ എൻട്രസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരമേല്പിക്കൽ, ചുമതല ഏല്പിക്കൽ, പ്രതിപാദനം, വിനിയോഗം, ചുമതലപ്പെടുത്തൽ
  7. entrust to

    ♪ എൻട്രസ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
    3. അർപ്പിക്കുക, നിക്ഷിപ്തമാക്കുക, പദവിനൽകുക, അധികാരം നൽകുക, ചുമതലപ്പെടുത്തുക
  8. entrust with

    ♪ എൻട്രസ്റ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക, ഏല്പിച്ചു കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
    3. ഏല്പിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, സ്ഥാനനിർദ്ദേശം ചെയ്ക, വീതംവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക