1. To find

  ♪ റ്റൂ ഫൈൻഡ്
  1. ക്രിയ
  2. കണ്ടെത്തുക
 2. Find against

  ♪ ഫൈൻഡ് അഗെൻസ്റ്റ്
  1. ക്രിയ
  2. തീരുമാനിക്കുക
 3. Find fault

  ♪ ഫൈൻഡ് ഫോൽറ്റ്
  1. ക്രിയ
  2. പഴിക്കുക
  3. കുറ്റം കാണുക
  1. ഭാഷാശൈലി
  2. കുറ്റം കണ്ടുപിടിക്കുക
 4. Find for

  ♪ ഫൈൻഡ് ഫോർ
  1. ക്രിയ
  2. തീരുമാനിക്കുക
 5. Find it in one's heart to do

  ♪ ഫൈൻഡ് ഇറ്റ് ഇൻ വൻസ് ഹാർറ്റ് റ്റൂ ഡൂ
  1. ഭാഷാശൈലി
  2. ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക
  3. ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക.
 6. Find one's feet

  ♪ ഫൈൻഡ് വൻസ് ഫീറ്റ്
  1. ഭാഷാശൈലി
  2. ആത്മവിശ്വാസം വർദ്ധിക്കുക
 7. Find one's match

  ♪ ഫൈൻഡ് വൻസ് മാച്
  1. ഭാഷാശൈലി
  2. പ്രതിയോഗിയെ കിട്ടുക
 8. Find one's voice

  ♪ ഫൈൻഡ് വൻസ് വോയസ്
  1. ഭാഷാശൈലി
  2. ശബ്ദം തിരികെ കിട്ടുക
 9. Find ones legs

  ♪ ഫൈൻഡ് വൻസ് ലെഗ്സ്
  1. ക്രിയ
  2. നടക്കാൻ കഴിയുക
 10. Find ones level

  ♪ ഫൈൻഡ് വൻസ് ലെവൽ
  1. ക്രിയ
  2. സമുചിതസ്ഥാനത്തെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക