- phrase (പ്രയോഗം)
മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം
- noun (നാമം)
- noun (നാമം)
ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം
- verb (ക്രിയ)
- noun (നാമം)
നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
ആചാരമര്യാദ, ലോകമര്യാദ, ലൗകികം, ലോകാചാരം, ശിഷ്ടാചാരം