1. to kill

    ♪ ടു കിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഥകഴിക്കുക
  2. honour killing

    ♪ ഓണർ കില്ലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  3. make a killing

    ♪ മെയ്ക് എ കിലിങ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
  4. kill by inches

    ♪ കിൽ ബൈ ഇഞ്ചെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മർദ്ദിച്ചു കൊല്ലുക
  5. kill the goose that lays golden egg

    ♪ കിൽ ദ ഗൂസ് ദാറ്റ് ലേസ് ഗോൾഡൻ എഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക
  6. ready for the kill

    ♪ രെഡി ഫോർ ദ കിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്യമത്തിനു തയ്യാറായിരിക്കുക
  7. in at the kill

    ♪ ഇൻ ആറ്റ് ദ കിൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിജവേളയിൽ സന്നിഹിതനായിരിക്കൽ
  8. killing

    ♪ കില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാര, മാരകമായ, മരണകാരകമായ, അതീവമാരകമായ, പ്രാണഹര
    3. കൊല്ലുന്ന, വശംകെടുത്തുന്ന, കൊല്ലാക്കൊല ചെയ്യുന്ന, ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന
    4. അസഹനീയമായ, സഹിക്കാനാവാത്ത, താങ്ങാനാവാത്ത, ദുർവ്വഹ, ദുസ്സഹ
    5. അത്യന്തം രസകരമായ, അതിരസകരമായ, തമാശയായ, ചിരിപ്പിക്കുന്ന, വളരെ രസാവഹമായ
    1. noun (നാമം)
    2. കൊല, അരുംകൊല, കൊല്ലൽ, കൊലചെയ്യൽ, കൊലപ്പെടുത്തൽ
  9. kill

    ♪ കിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം, ചൂണ്ടയിൽ കൊത്തിയ ഇര
    3. കൊല, കൊലപാതകം, മരണാഘാതം, മാരകമായ അടി, കൊല്ലൽ
    1. verb (ക്രിയ)
    2. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    3. നശിപ്പിക്കുക, ഇല്ലാതാക്കുക, പരാജയപ്പെടാനിടയാക്കുക, ഹനിക്കുക, നശീകരിക്കുക
    4. വെറുതെ സമയം കൊല്ലുക, വെറുതെ സമയം കളയുക, ചെലവഴിക്കുക, നേരംപോക്കുക, അതിവഹിക്കുക
    5. ക്ഷീണിപ്പിക്കുക, തളർക്കുക, സമ്മർദ്ദത്തിലാഴ്ത്തുക, വാട്ടംവരുത്തുക, പിടിച്ചുലയ്ക്കുക
    6. കൊല്ലുന്ന വേദന ഉണ്ടാകുക, ക്ഷതമേല്പിക്കുക, നോവിക്കുക, പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക
  10. kill the goose that lay the golden egg

    ♪ കിൽ ദ ഗൂസ് ദാറ്റ് ലേ ദ ഗോൾഡൻ എഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊൻമുടയിടുന്ന താറാവിനെ കൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക