- phrasal verb (പ്രയോഗം)
 
                        പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        അകത്തേക്കു കടത്തുക, കടക്കാനനുവദിക്കുക, പ്രവേശിപ്പിക്കുക, അകത്തേക്കാനയിക്കുക, കതകുതുറന്നുകൊടുക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        നീട്ടുക, നീളംകൂട്ടുക, നീളമുള്ളതാക്കുക, നീളമാക്കുക, ദീർഘിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പരിഗണിക്കുക, കൂട്ടത്തിൽകൂട്ടുക, പ്രവേശിപ്പിക്കുക