1. to lock up

    ♪ ടു ലോക്ക് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടവിലിടുക
  2. lock-gate

    ♪ ലോക്ക്-ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചീർപ്പുവാതിൽ
  3. lock-up

    ♪ ലോക്ക്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോക്കപ്പ്, താത്കാലികതടവുമുറി, തുറുങ്ക്, കൽത്തുറുങ്ക്, കെട്ടറ
    3. ഭദ്രസ്ഥാനം, ബന്തവസ്സുള്ള സ്ഥലം, കലവറ, പിഠരം, പിഠരകം
  4. wheel-lock

    ♪ വീൽ-ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രപൂട്ട്
  5. lock someone up

    ♪ ലോക്ക് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
  6. lock someone out

    ♪ ലോക്ക് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പുറത്താക്കി കതകടയ്ക്കുക, പുറത്താക്കുക, പടിക്കു പുറത്തുനിർത്തുക, അകത്തു കടത്താതിരിക്കുക
  7. lock somebody in

    ♪ ലോക്ക് സംബഡി ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകത്താക്കി അടയ്ക്കുക
  8. lock

    src:ekkurupShare screenshot
    1. noun (നാമം)
    2. ലാക്ക്, പൂട്ട്, താ, താവ്, താഴ്
    1. verb (ക്രിയ)
    2. പൂട്ടുക, താഴിട്ടുപൂട്ടുക, പൂട്ടിയിടുക, അടച്ചുപൂട്ടുക, ബന്ധിക്കുക
    3. ചേർത്തുപിടിക്കുക, യോജിപ്പിക്കുക, കോർത്തിണക്കുക, കൂട്ടിക്കെട്ടുക, ചേർത്തുവയ്ക്കുക
    4. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
    5. ഇറുകെ പിടിച്ച് അനങ്ങാൻ വയ്യാതാക്കുക, മുറുകെപ്പിടിക്കുക, ഇറുകെപ്പിടിക്കുക, ആലിംഗനംചെയ്യുക, ആലിംഗനപ്പൂട്ടിടുക
  9. lock

    ♪ ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടിച്ചുരുൾ, കുരലം, കുറുമുടി, കുറുനിര, കുറുൾനിര
  10. wed lock chain

    ♪ വെഡ് ലോക്ക് ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. താലിമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക