- 
                    To multiply♪ റ്റൂ മൽറ്റപ്ലൈ- ക്രിയ
- 
                                പെരുക്കുക
 
- 
                    Multiplied♪ മൽറ്റപ്ലൈഡ്- വിശേഷണം
- 
                                പെരുക്കിയ
- 
                                ഗുണീഭവിച്ച
- 
                                പെരുക്കപ്പെട്ട
 
- 
                    Multiplier♪ മൽറ്റപ്ലൈർ- നാമം
- 
                                ഗുണിതസംഖ്യ
- 
                                സംവർദ്ധകൻ
 
- 
                    Multiply♪ മൽറ്റപ്ലൈ- ക്രിയ
- 
                                വർദ്ധിപ്പിക്കുക
- 
                                വലുതാക്കുക
- 
                                ബഹുലീകരിക്കുക
- 
                                പെറ്റുപെരുകുക
- 
                                അധികമാവുക
- 
                                ഗുണിക്കുക
- 
                                എണ്ണത്തിൽ പെരുകുക
- 
                                അനേകമടങ്ങാക്കുക