- adverb (ക്രിയാവിശേഷണം)
എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
- idiom (ശൈലി)
എന്റെ തീർപ്പനുസരിച്ച്, എന്റെ വിലയിരുത്തലിൽ, എന്റെ നിഗമനത്തിൽ, എന്റെതീരുമാനമനുസരിച്ച്, എന്റെ അഭിപ്രായത്തിൽ
- phrase (പ്രയോഗം)
എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
- noun (നാമം)
മനസ്സ്, ചിത്തം, ഹൃദയം, മനഃസ്ഥിതി, അവബോധകം
നിലപാട്, നയനിലപാട്, നിലപാടുതറ, വീക്ഷണഗതി, കാഴ്ചപ്പാട്
അഭിപ്രായം, പ്രസ്താവം, സുചിന്തിതാഭിപ്രായം, പക്ഷം, പക്ഷത
നില, നിലമ, നില്പ്, നിലവ്, നിലപാട്
വിശ്വാസം, മനോവിശ്വാസം, അഭിപ്രായം, കോള്, പ്രമാണം