1. know the place like the back of one's hand

    ♪ നോ ദ പ്ലേസ് ലൈക് ദ ബാക്ക് ഓഫ് വൺസ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
  2. to one's liking

    ♪ ടു വൺസ് ലൈക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തികരം, തൃപ്തി നല്കുന്ന, പാരക, തോഷിപ്പിക്കുന്ന, തൃപ്തിപ്പെടുത്തുന്ന
    3. പ്രസന്നമായ, ഹിതകരമായ, വിഹിത, ഹൃദ്യമായ, പ്രസാദമധുരമായ
    4. ആസ്വാദ്യമായ, ആസ്വാദ്യകരമായ, ഭോഗ്യം, ഭോഗ്യ, ആസ്വാദ്യം
    5. സ്വാഗതാർഹമായ, വിലമതിക്കുന്ന, ഹിതകരമായ, കാമ്യം, നന്ദന
    6. ഹിതകരമായ, സുഹിത, ആനന്ദപ്രദമായ, സ്വീകാര്യമായ, പ്രീതികര
  3. what one likes

    ♪ വാട്ട് വൺ ലൈക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഷ്ടമുള്ള കാര്യം, താല്പര്യം ഉണ്ടാക്കുന്ന വസ്തു, ഹിതകരമായത്, ഇഷ്ടവിഷയം, അഭിരുചി
  4. whether one likes it or not

    ♪ വെദർ വൺ ലൈക്ക്സ് ഇറ്റ് ഓർ നോട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും, നിർബ്ബന്ധപൂർവ്വം, മറ്റു പോംവഴിയില്ലാതെ
  5. like one possessed

    ♪ ലൈക്ക് വൺ പസ്സെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തം, ഭ്രാന്തചിത്തം, ജ്വര, ജ്വരബാധിതമായ, കലികയറിയ
  6. like putty in one's hands

    ♪ ലൈക്ക് പുട്ടി ഇൻ വൺസ് ഹാൻഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശപ്പെടുത്താവുന്ന, വഴക്കിയെടുക്കാവുന്ന, അനുനയിപ്പക്കാവുന്ന, പ്രേരണയ്ക്കുവഴങ്ങുന്ന, വഴങ്ങിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക