-
To ones hand
♪ റ്റൂ വൻസ് ഹാൻഡ്- ക്രിയ
-
അനായാസമായി ലഭിക്കുക
-
Take one life on one own hands
♪ റ്റേക് വൻ ലൈഫ് ആൻ വൻ ഔൻ ഹാൻഡ്സ്- ക്രിയ
-
സ്വന്തം ജീവിതം കൊണ്ട് പന്താടുക
-
Put ones hand in ones pocket
♪ പുറ്റ് വൻസ് ഹാൻഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
-
പണം കൊടുക്കുക
-
കാശു ചിലവഴിക്കുക
-
Fold one's hands
♪ ഫോൽഡ് വൻസ് ഹാൻഡ്സ്- ഭാഷാശൈലി
-
കൈ കൂപ്പുക
-
Have ones hands full
♪ ഹാവ് വൻസ് ഹാൻഡ്സ് ഫുൽ- ക്രിയ
-
തിരക്കിലാവുക
-
Hold ones hand
♪ ഹോൽഡ് വൻസ് ഹാൻഡ്- ക്രിയ
-
ശിക്ഷിക്കാതിരിക്കുക
-
In the palm of ones hand
♪ ഇൻ ത പാമ് ഓഫ് വൻസ് ഹാൻഡ്- വിശേഷണം
-
നേടിയെടുത്തുകഴിഞ്ഞ
- ക്രിയ
-
ഒരാളുടെ ചൊൽപ്പടിയിലായിരിക്കുക
-
Know the place like the back of ones hand
♪ നോ ത പ്ലേസ് ലൈക് ത ബാക് ഓഫ് വൻസ് ഹാൻഡ്- ക്രിയ
-
ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
-
Lay or put ones hand on
♪ ലേ ഓർ പുറ്റ് വൻസ് ഹാൻഡ് ആൻ- ക്രിയ
-
കണ്ടെത്തുക
-
എത്തിക്കുക
-
കണ്ടുകിട്ടുക
-
ഏൽപിക്കുക
-
കൊടുക്കുക
- നാമം
-
കൈകൊണ്ടു ചെയ്ത
- ക്രിയ
-
കൈപിടിച്ചു നടത്തുക
-
നടത്തിക്കുക
-
പിടക്കുക
-
Off ones hand
♪ ഓഫ് വൻസ് ഹാൻഡ്- വിശേഷണം
-
ഉത്തരവാദിത്വമില്ലാത്ത
-
ഇപ്പോൾ കയ്യിലില്ലാത്ത