- 
                    To paint♪ റ്റൂ പേൻറ്റ്- ക്രിയ
- 
                                ഛായചിത്രം വരക്കുക
 
- 
                    Cave painting♪ കേവ് പേൻറ്റിങ്- നാമം
- 
                                ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
 
- 
                    Mural painting♪ മ്യുറൽ പേൻറ്റിങ്- നാമം
- 
                                ചുമർച്ചിത്രം
- 
                                ഭിത്തിചിത്രം
- 
                                ചുവർച്ചിത്രം
 
- 
                    Paint a rosy picture- ക്രിയ
- 
                                ഒരു സംഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പറയുക
 
- 
                    Paint a very black picture- ക്രിയ
- 
                                ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
 
- 
                    Paint one black♪ പേൻറ്റ് വൻ ബ്ലാക്- ക്രിയ
- 
                                കരിതേച്ചുകാണിക്കുക
 
- 
                    Paint the town red♪ പേൻറ്റ് ത റ്റൗൻ റെഡ്- ക്രിയ
- 
                                വ്യാപകമാ ബഹളമുണ്ടാക്കുക
- 
                                സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിനും വേണ്ടി യത്നിക്കുക
 
- 
                    Watch paint dry♪ വാച് പേൻറ്റ് ഡ്രൈ- ക്രിയ
- 
                                തികച്ചും ബോറടിക്കുക
- 
                                താൽപര്യമില്ലാതിരിക്കുക
 
- 
                    Picture-painting- നാമം
- 
                                ചിത്രരചന
- 
                                ചിത്രംവര
 
- 
                    Wall-painting- നാമം
- 
                                ചുവർച്ചിത്രം