1. To pat

    ♪ റ്റൂ പാറ്റ്
    1. ക്രിയ
    2. തടവുക
  2. Pat on the black

    ♪ പാറ്റ് ആൻ ത ബ്ലാക്
    1. ക്രിയ
    2. അഭിനന്ദനമോ അനുമോദനമോ സൂചിപ്പിക്കുന്നതിനായി മുതുകിൽ തട്ടുക
  3. To pat fondly

    ♪ റ്റൂ പാറ്റ് ഫാൻഡ്ലി
    1. ക്രിയ
    2. വാത്സല്യത്തോടെ തട്ടുക
  4. Rattle-patted

    1. നാമം
    2. എപ്പോഴും ചിലയ്ക്കുന്നവൻ
  5. Stand pat

    ♪ സ്റ്റാൻഡ് പാറ്റ്
    1. ക്രിയ
    2. ഉറച്ചു നിൽക്കുക
  6. Cow-pat

    1. നാമം
    2. പരന്ൻ വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
    3. പരന്ന് വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
  7. Pit-a-pat

    1. -
    2. കിടുകിടുത്തുകൊണ്ട്
    1. വിശേഷണം
    2. ചടപടാന്ൻ നടക്കുന്ന
    3. ത്വരിതമായ
    1. ക്രിയാവിശേഷണം
    2. പടപടശബ്ദത്തോടെ
    1. നാമം
    2. ചറുചറുശബ്ദം
  8. Patted

    ♪ പാറ്റഡ്
    1. വിശേഷണം
    2. തലയുള്ള
  9. Patting

    ♪ പാറ്റിങ്
    1. നാമം
    2. തട്ടൽ
  10. Pat

    ♪ പാറ്റ്
    1. വിശേഷണം
    2. പറ്റിയ
    3. സമയോചിതമായ
    1. ക്രിയാവിശേഷണം
    2. സമയോചിതമായി
    3. ഒരു അയർലൻഡുകാരണ വിളിക്കുന്ന പരിഹാസപ്പേര്സ്നേഹത്തോടെ കൈകൊണ്ട് തട്ടുക
    1. നാമം
    2. തക്ക
    3. മൃദുപ്രഹരം
    4. തടവൽ
    5. തലോടൽ
    1. ക്രിയ
    2. തട്ടുക
    3. തടവുക
    4. തലോടുക
    5. സ്നേഹത്തോടെ തലോടുക
    6. തട്ടിപ്പരത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക