1. To proceed

    ♪ റ്റൂ പ്രസീഡ്
    1. ക്രിയ
    2. മുന്നോട്ടുപോവുക
  2. Nett proceeds

    ♪ നെറ്റ് പ്രസീഡ്സ്
    1. നാമം
    2. സകല ചെലവും നീക്കിയുള്ള വരുമാനം
  3. Legal proceedings

    ♪ ലീഗൽ പ്രോസീഡിങ്സ്
    1. നാമം
    2. കോടതി വ്യവഹാരങ്ങൾ
    3. നിയമനടപടികൾ
  4. Sale proceeds

    ♪ സേൽ പ്രസീഡ്സ്
    1. -
    2. വിറ്റമുതൽ
    1. നാമം
    2. വിക്രദ്രവ്യം
    1. ക്രിയ
    2. വിൽപനത്തുക
  5. Proceedings

    ♪ പ്രോസീഡിങ്സ്
    1. നാമം
    2. പ്രവർത്തനം
    3. വ്യവഹാരം
    4. നടപടിക്രമം
    5. വിവരങ്ങൾ
    6. നടത്തൽ
    7. പൊതുയോഗ സംഭവവിവരം
    8. നടപടിക്കുറിപ്പ്
  6. Proceeds

    ♪ പ്രസീഡ്സ്
    1. -
    2. വരവ്
    3. വിളവ്
    4. വിറ്റുകിട്ടുന്ന പണം
    1. നാമം
    2. വരുമാനം
    3. ലാഭം
    1. ക്രിയ
    2. വിൽപനയിലൂടെയോ പ്രദർശനത്തിലൂടെയോ കിട്ടുന്ന മൊത്തം തുക
  7. Proceed

    ♪ പ്രസീഡ്
    1. ക്രിയ
    2. സംഭവിക്കുക
    3. തോന്നുക
    4. ഉത്ഭവിക്കുക
    5. മുന്നേറുക
    6. നിർഗമിക്കുക
    7. വെളിപ്പെടുക
    8. പുറപ്പെടുക
    9. തുടങ്ങുക
    10. പ്രവർത്തിക്കുക
    11. ചെല്ലുക
    12. മുന്നോട്ടു നീങ്ങുക
    13. കടക്കുക
    14. സാധുവാക്കുക
    15. കോടതിക്കേസ് നടത്തുക
    16. മുമ്പോട്ടുപോകുക
    17. തുടർന്നു നടത്തുക
    18. മുന്പോട്ടു പോകുക
  8. Proceeding

    ♪ പ്രസീഡിങ്
    1. -
    2. മുന്നോട്ടു പോകൽ
    1. നാമം
    2. പ്രവർത്തനം
    3. വ്യവഹാരം
    4. നടപടിക്രമം
    5. നടപടി
    6. കൃത്യം
    7. കാര്യം
    8. കൃത്യം നടത്തൽ
    9. പുറപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക