1. to realise

    ♪ ടു റിയലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാക്ഷാത്കരിക്കുക
    3. അനുഭവിക്കുക
    4. സാക്ഷാത്ക്കരിക്കുക
  2. realisation

    ♪ രിയലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാക്ഷാത്കരിക്കൽ
    3. മോക്ഷം
    4. പ്രത്യക്ഷീകരണം
    5. സാക്ഷാത്കാരം
    6. കണ്ടെടുക്കൽ
  3. realise

    ♪ രിയലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാക്ഷാത്കരിക്കുക
    3. സാദ്ധ്യമാക്കുക
  4. realise objective

    ♪ രിയലൈസ് ഒബ്ജെക്ടീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലക്ഷ്യം നേടുക
  5. self-realisation

    ♪ സെൽഫ്-റിയലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം സാക്ഷാത്കാരം
    3. ആത്മസാക്ഷാത്കാരം
  6. realised

    ♪ രിയലൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അറിയുന്ന
    3. സാക്ഷാത്കരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക