1. to remit

    ♪ ടു റിമിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടക്കുക
  2. remit

    ♪ റിമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടകം, പ്രദേശം, നാട്, മണ്ഡലം, പ്രവർത്തനമണ്ഡലം
    1. verb (ക്രിയ)
    2. റദ്ദു ചെയ്ക, അസാധവാക്കുക, റദ്ദാക്കുക, വിധിയോ തീരുമാനമോ റദ്ദാക്കുക, തള്ളിക്കളയുക
    3. പണം അടയ്ക്കുക, പണം കെട്ടിവയ്ക്കുക, പണം കെട്ടുക, പണം ഒടുക്കുക, പണം അയയ്ക്കുക
    4. കെെമാറുക, അയച്ചുകൊടുക്കക, കൂടുതൽ അന്വേഷണം, പരിശോധന, പരിഗണന എന്നിവയ്ക്കായി വിടുക
    5. മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക, നീക്കിവയ്ക്കുക, വിളംബിപ്പിക്കുക
    6. ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക
  3. to remit money

    ♪ ടു റിമിറ്റ് മണി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണമടക്കുക
  4. un-remitting

    ♪ അൺ-റിമിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനമില്ലാത്ത, നിർദ്ദയമായ, ഒരേനിലയിൽ നിൽക്കുന്ന, തുടർച്ചയായുള്ള, ധാരമുറിയാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക