- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
- verb (ക്രിയ)
തേച്ചു മിനുസപ്പെടുത്തുക, മിനുക്കുക, മിനുസം വരുത്തുക, തിളക്കം വരുത്തുക, തേച്ചുമിനുക്കുക
- verb (ക്രിയ)
മായ്ച്ചുകളയുക, നിർമ്മാർജ്ജനം ചെയ്യുക, എടുത്തുമാറ്റുക, വെട്ടിക്കളയുക, നീക്കം ചെയ്യുക
- verb (ക്രിയ)
തിരുമ്മുക, തേച്ചുനീക്കിക്കളയുക, അഴുക്കകറ്റുക, തുടച്ചുകളയുക, കഴുകുക
- phrasal verb (പ്രയോഗം)
മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക